പണികിട്ടി യോഗി : ഭയന്ന് വിറച്, യൂ പി

ഇന്ന് ഞാൻ , നാളെ നീ … അതാണ് ഇന്ന് ഇന്ത്യയുടെ അവസ്ഥ . കോവിദഃ എന്ന മഹാമാരി ഇന്ത്യയിൽ താന്ടാവാം ആടാൻ തുടങ്ങിയപ്പോൾ നമുക് നഷ്ടമാകുന്നത് കൂടെണ്ടായിരുന്നവരുടെ ജീവനുകൾ ആണ് .
അങനെ ഒരു അവസ്ഥയാണ് ഇന്ന് യൂ പി യിലെ മുഗ്യമന്ത്രി യോഗിആദിത്യനാഥിനും. യൂ പി യിലെ ആറാമത്തെയും എം ൽ എ യും കോവിദഃ ബാധിച്ച മരിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പർ സ്റ്റേറ്റ് , , ഓക്സിജൻ ക്ഷാമവും ഇല്ല , ചികിത്സ സ്വാകര്യങ്ങൾ ധാരാളം ഉണ്ട്. ഐസിയൂ കിടക്കകള് ബെഡുകൾക്കും യാതൊരു ക്ഷാമവും ഇല്ല,എവിടെ ഒരു കുഴപ്പവും ഇല്ല ഇനി യൂ പി ഇയെകുറിച്ച എന്ധെങ്കിലും കിവാന്ടെന്ധികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകും. അങനെ എന്ധെള്ളേം തള്ളുകൾ . അവസാനം കൂടെ ഉണ്ടായിരുന്നവർ വരെ ഈ ഗോപാലകനെ ശപിച്ചുകൊണ്ട് കോവിദഃ എന്ന മഹാമാരിയുടെ ഇരകളായി മാറുകയാണ്. രണ്ടു മന്ത്രമാർ, പിന്നീട തുടര്ച്ചയിലുള്ള നാലു എം ൽ എ മാർ. .
എവിടെയാണ് ഗോപാലക, തങ്ങൾ പറഞ്ഞ സുരക്ഷിതത്വം, എവിടെയാണ് തങ്ങൾ പറഞ്ഞ സ്വാകര്യങ്ങൾ, .. ഉണ്ട് , പക്ഷെ അത് അങ്ങയുടെ ഗോക്കൾക്കുമാത്രം . 148 കോടി രൂപ മുടക്കി പശുക്കൾക് ഹെല്പ് ഡെസ്ക് സ്ഥാപിച്ചു, ഓക്സിമീറ്ററുകളടക്കം ഉള്ള സ്വാകര്യങ്ങൾ.. അങനെ എന്തല്ലാം .
മനുഷ്യർക്കു വേണ്ടി എന്ധെങ്കിലും ഒകെ ചെയ്തിരുന്നേൽ ഇന്ന് കൂടെ ഉള്ളവർ എങ്കിലും ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ ..
യോഗി അടക്കുമുള്ള ആളുകൾ എല്ലാം തന്നെ ഇന്ന് ഭയപ്പെടുന്ന ഒരു അവസ്ഥയാണ്. അത്രയ്ക്കു ഭയാനകമായ ഒരു അവസ്ഥയാണ് ഇന്ന് യൂ പി നേരിട്ടുകൊണ്ടരിക്കുന്നത്.