അന്ന് ഞാൻ തീരുമാനിച്ചു വിവാഹമേ വേണ്ടായെന്ന് 58 വയസ്സ് ആയിട്ടും വിവാഹം നടക്കാതെ.
നിറം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ തമിഴ് നടി

ഒരു കാലത്തു കുഞ്ചാക്കോ ബോബൻ- ശാലിനി ചിത്രംമായ നിറംമെന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ സുപരിചിതയായ തമിഴ് നടി കോവൈ സരള അമ്പത്തിയെട്ടാം വയസ്സിലും അവിവാഹിതായി തുടരുന്നു.തമിഴ് സിനിമയിലാണ് കൂടുതലും അഭിനയിച്ചത് എങ്കിലും തന്റെ വേറിട്ട അഭിനയ മികവ് കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ ഒരു സ്ഥാനം നേടി.ഒരു കുടുംബത്തിലെ അഞ്ചു മക്കളിൽ മൂത്ത മകൾ ആയി ജനിച്ച കോവൈ സരള സഹോദരിമാരുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുന്നതിനിടയിൽ സ്വജീവിതം കൂടി മറന്നു പോയി.തമിഴ് മലയാളം എന്നപോലെ തന്നെ തെലുങ്കിലും കന്നടയിലും തന്റെ അഭിനയ മികവ് കാഴ്ച വയ്ക്കാന്‍ താരത്തി ന്നു സാധിച്ചിട്ടുണ്ട്.
ഏകദേശം എഴുന്നൂറ്റ് അന്‍പതിലധികം സിനിമകളില്‍ അഭിനയിച്ച കോവൈ സരളയുടെ സിനിമാ ജീവിതം ഒരു മെഗാ സീരിയല്‍ എപ്പിസോഡില്‍ അധികമുണ്ട്. അഭിനയമികവ് കൊണ്ട് തന്നെ കഥാപാത്രങ്ങളിൽ ജീവിക്കുകയായിരുന്നു കോവൈ സരള.കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക് എന്നീ സിനിമയിലൂടെയും മലയാളത്തിലും സാന്നിധ്യം അറിയിച്ച നടിയാണ് കോവൈ സരള. കുടുംബത്തെയും സിനിമയെയും ഒരേ പോലെ കണ്ടു . പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലര്‍ക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്.അമ്പത്തിയെട്ടാം വയസ്സിലും സിനിമയിൽ സജീവമാണ് താരം .
ഈ ജീവിതം ഇനി ഇങ്ങനെ പോകട്ടെ എന്നാണ് കോവൈ സരളയുടെ തീരുമാനം. ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്ന് നടി വ്യക്തമാക്കി കഴിഞ്ഞു.യഥാർത്ഥ ജീവിതത്തിൽ നടി നായിക തന്നെയാണ് എന്നാണ് തമിഴ് മക്കളുടെ അഭിപ്രായം.