Film NewsUncategorized

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നതിന് കുറിച്ച് നടി വാണി വിശ്വനാഥ് ഇപ്പോൾ അതിൽ സങ്കടമില്ല ….

ഒരുകാലത്തെ ആക്ഷൻ നായികയായ വാണി വിശ്വനാഥ് നടൻ ബാബുരാജ് വിവാഹം കഴിച്ചതിനു ശേഷം മലയാള സിനിമയിൽ നിന്നും വിട്ടകന്നു നിൽക്കുമായിരുന്നു .മലയാളി പ്രേക്ഷകർ ഒരുമിച്ചു ഒരു നടി വരാണെമെന്നഗൃഹിക്കുന്നുണ്ടെങ്കിൽ അതെ വാണി വിശ്വ നാഥ് ആയിരിക്കും .എന്നാൽ പതിമൂന്നു വർ ഷത്തെ ഇടവേളക്കു ശേഷം വാണി തിരിച്ചു വരൻ ഒരുങ്ങുകയാണ് തന്റെ ഭർത്താവ് ബാബു രാജിനൊപ്പമുള്ള സിനിമയിലാണ് എന്നുള്ള ത് ഒരു ശ്രെദ്ധ യം .തന്റെ വിവാഹത്തോടെ കൂടി നടി അഭിനയത്തോട് വിടപറഞ്ഞതിന് ശേഷം ഇപ്പോൾ തിരിച്ചു വരുക യാണ് താരം .

ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് വാണി ഈ കാര്യം പറഞ്ഞതെ ഇപ്പോഴത്തെ മലയാളം ട്രെന്റിന് അനുസരിചുള്ള ഒപ്പം തന്റെ പ്രായത്തിനു യോജിച്ച വേഷവും വേണമെന്നാണ് തന്റെ രണ്ടാം വരവിന്റെ അഗ്രെഹം .സിനിമയിൽ നിന്നും മാറിയതിനു ശേഷം പതിനാലു വര്ഷം താനാണ് തന്റെ മക്കളെ സ്കൂളിൽ കൊണ്ടുവിടുന്നതും ,കൊണ്ടുവരുന്നതുംതാൻ ആണ് . ഇപ്പോള് മക്കളെല്ലാം വലുതായി .രണ്ടാളും സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്ര പതരായി അപ്പോൾ ഞാൻ ഫ്രീ ആയി .

വാണി അഭിനയിക്കുന്ന പുതിയ സിനിമയാണ് ക്രിമിനൽ ലോയേർ .ഇതിൽ വക്കിലന്മാരുടെ വേഷമാണ് തനിക്കും ബാബുരാജിനും ,ഇരുവരും ആണേ വക്കിലന്മാരായി അഭിനയിക്കുന്നത് .ഇതിന്റെ കഥ കേട്ടപ്പോൾ തന്നെ വളെരെ ഇഷ്ട്ടമായി താൻ ആഗ്രെഹിച്ചിരുന്ന തുപോലെയുള്ള കഥാ പത്രമാണ് കിട്ടിയതേ .വാണി വി ശ്വ നാഥ് എന്ന് കേക്കുമ്പോൾ മലയാളി പ്ര ഷകർക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുന്ന കഥാ പത്രം തന്നെ ആണേ കിട്ടിയിരിക്കുന്നത് .താൻ ഒരു മൂന്നോ നാലോ ഗ്ലാമർവേഷമണിഞ്ഞെ പാട്ടു സീനുകളിൽ അഭിനയിച്ചതിന് ശേഷമാണ് ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത.

അന്നൊക്കെ പാട്ട് സീനുകളിൽ ഇന്നത്തെ കൂട്ട് നഖം വെട്ടി ഒട്ടിക്കാൻ പറ്റില്ലായിരുന്നു .തന്റെ ഒരു ഗാനം കഴിയുമ്പോൾ പിന്നീട് ഫൈറ്റ് സീൻ ആയിരിക്കും അടുത്തത്‌ ആ സമയം താൻ കൈയിൽ നഖങ്ങൾ വെട്ടുകയായിരിക്കും .സിനിമകളിൽ ആക്ഷൻ സീനുകൾ അഭിനയിക്കുമ്പോൾ ഒരുപാട് അപകടം പറ്റിയിട്ടുണ്ട് .

 

Back to top button