ദുഫായിൽ നിന്ന് പച്ചപരിഷ്ക്കാരി വീണ, വൈറലായി വീണയുടെ മോഡേൺ ലുക്ക്

ബിഗ്‌ബോസിൽ കൂടി പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ, വളരെ മികച്ച പ്രകടനം ആയിരുന്നു വീണ ബിഗ്‌ബോസിൽ കാഴ്ച്ച വെച്ചത് വളരെ പെട്ടെന്നായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. ബിഗ്‌ബോസിൽ നിന്നും തിരികെ എത്തിയപ്പോൾ വലിയൊരു ആരാധക കൂട്ടം തന്നെ താരത്തിന് ലഭിച്ചു. തുടര്‍ന്ന് ആരാധകരുമായി നിരന്തരം സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്.സോഷ്യൽ മീഡിയയിൽ വീണ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം വളരെ മോഡേൺ ലുക്കിലാണ് ഇത്തവണ വീണ എത്തിയിരിക്കുന്നത്. കയ്യുകള്‍ക്ക് വെള്ള ലൈന്‍സുള്ള, ബ്ലാക്ക് ഫ്രോക്കിലാണ് വീണയുള്ളത്. ഫ്രോക്കിനുപിന്നിലായി ഒരു വീ കട്ട് നെക്കുമുണ്ട്. റോസ് കളറിലുള്ള ഷൂവും, കറുത്ത കൂളിംങ് ഗ്ലാസും ഫ്രോക്കുമിട്ട ഫോട്ടോയെ വീണതന്നെ പറയുന്നത് പരിഷ്ക്കാരി എന്നാണ്.
ഇങ്ങു ദുഫായിൽ മണലാരണ്യത്തിൽ നിന്നും പരിഷ്കാരി വീണ എന്ന് ഒപ്പ്… ????????????????♀️????, thank u ramyadesigns for d perfect fitting …
Gepostet von Veena Nair am Sonntag, 20. September 2020
ഇങ്ങു ദുഫായില്‍ മണലാരണ്യത്തില്‍ നിന്നും പരിഷ്കാരി വീണ.. എന്ന് ഒപ്പ്’ എന്ന ക്യാപ്ഷനോടെയാണ് വീണ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘പിന്നല്ല.. ആരാന്നാ…’ എന്നാണ് ചിത്രത്തിന് ആര്യ കമന്റ് ചെയ്തിരിക്കുന്നത്. കറുത്ത ഫ്രോക്കിനു മുകളില്‍ ഡെനിം കോട്ടിട്ട വീണയുടെ ചിത്രം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് വീണയുടെ പുതിയ ഫ്രോക്ക്