ആന ന്ദ മേ ..ജീവിതം ….ആനന്ദം സിനിമയിലെ കുപ്പി എന്ന വിശഖ് കുമാർ വിവാഹിതനാകുന്നു

വിശാഖ് നായർ എന്ന നായകന്റെ മലയാള സിനിമയിലേക്കുള്ള വരവ് ആനന്ദത്തിലെ കുപ്പി യെന്ന കഥാപാത്രവുമായി ആണ് .ആനന്ദത്തിലെ കുപ്പി എന്നകഥാപാത്രത്തെ ആരും മറക്കാനിടയില്ല .നിരവധി സിനിമകളിലും ,വെബ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് വിശാഖ് ഇപ്പോൾ ജീവിതത്തില് ഒരു പുതിയ സന്തോഷകരമായ വാർത്ത പങ്കു വെച്ചിരിക്കുകയാണ് .വിശാഖ് വിവാഹിതനാകാൻ പോകുന്നു എന്നവാർത്തയാണ് .
ഒക്‌ടോബർ 21നാണ് ആനന്ദം സിനിമ റിലീസ് ആയതേ .ആ ദിവസം എന്റെ ജീവിതം മാറ്റി മറിച്ച ദിവസവും കൂടിയായിരുന്നു .തന്റെ പ്രതിശ്രുത വധു ജയപ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചാണ് വിശാഖ് തന്റെ സന്തോഷം അറിയിച്ചത് .വധു വിന്റെ ചിത്രങ്ങൾക്കൊപ്പം ഒരു കുറിപ്പും സോഷ്യൽ മീഡിയയുമായി പങ്കിട്ടത് .ആനന്ദം സിനിമയുടെ വരവോടെ കൂടിയാണ് എന്റെ ജീവിതത്തിൽ ആ ദിവസം ആറ്റം ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു എന്നിലെ മമ്മിയെ പുറത്തെടുത്ത ദിവസം .ഈ ദിവസം തന്നേയ് ആണ് ഞാൻ എന്റെ ജീവിതത്തിൽ ഒരു പ്ര ഖ്യാപനം നടത്തിയത് .ഒരാളുടെ ജീവിതത്തിൽ ചിന്തിക്കാനാവാത്ത ഒരു കാര്യം വരുന്നു .ഒരാൾ സ്വാതന്ത്രമായി എതിർ ലിംഗത്തിൽ പെട്ടിട്ടുള്ള മറ്റുരാളുടെ സന്തോഷവും ,സങ്കടവും അനുഭവിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു .മുകളിലുള്ള ചിത്രങ്ങളിലെ പോലെ ഞാൻ ആ യുവതിയെ കണ്ടുമുട്ടി .മഴവില്ലനൊരു പൊന്നിൻ കുടം എന്നപോലെ .പ്രീതിഷയും ,സന്തോഷവും നിറഞ്ഞ എന്റെ പ്രതി ശ്രുത വധുവായ ജയപ്രിയ ഞാൻ പരിചയ പെടുത്തന്നത് ഞങ്ങൾ ഉടൻ തന്നേയ് മോതിരം കൈ മാറും .നിങ്ങളുടെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാകണം ഒക്ടോബർ 21ഞങ്ങളുടെ ജീവിതത്തിലെ ആനന്ദം ആണ് .
ആനന്ദം കൂടാത്കുട്ടിമാമ ,ചങ്ക്‌സ് ,ചെമ്പരത്തിപൂവ് ,പുത്തൻ പണം എന്നിചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .വിവാഹിതനാകാൻ പോകുന്ന വാർത്ത പങ്കു വെച്ചപ്പോൾ ഒരുപാട് പേരാണ് ആശംസകൾ അറിയിപ്പിച്ചത് .സം വിദായകൻ ബെയ്‌സ് ൽ ജോസഫ് ,അനാർക്കലി മരക്കാർ ,അനാഹ കൃഷ്ണ ,അപൂർവ ബോസ് ,സൗബിൻ ഷബീർ എന്നിവരാണ് അനാർക്കലി ആശംസിച്ചത് കുപ്പി ആശംസകൾ എന്നാണ് .