windows 10 pro kaufen office 2019 pro kaufen office 365 pro kaufen windows 10 home kaufen windows 10 enterprise kaufen office 2019 home and business kaufen office 2016 pro kaufen windows 10 education kaufen visio 2019 kaufen microsoft project 2019 kaufen microsoft project 2016 kaufen visio professional 2016 kaufen windows server 2012 kaufen windows server 2016 kaufen windows server 2019 kaufen Betriebssysteme kaufen office software kaufen windows server kaufen https://softhier.com/ instagram takipçi satın al instagram beğeni satın al instagram görüntüleme satın al instagram otomatik beğeni satın al facebook beğeni satın al facebook sayfa beğenisi satın al facebook takipçi satın al twitter takipçi satın al twitter beğeni satın al twitter retweet satın al youtube izlenme satın al youtube abone satın al https://takipci33.com/

Welcome to TV Zero News   Click to listen highlighted text! Welcome to TV Zero News
Technology News

ഫോണിൽ ഇന്‍റർനെറ്റില്ലാതെയും വാട്​സ്​ആപ്പ്​ പ്രവർത്തിപ്പിക്കാം; വെബ്​ പതിപ്പിലേക്ക്​ യൂസർമാർ കാത്തിരുന്ന ഫീച്ചറെത്തുന്നു

വാട്​സ്​ആപ്പ് തങ്ങളുടെ​ വെബ്​ വേർഷനിലേക്ക്​​ സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്​. എന്നാൽ, വാട്​സ്​ആപ്പ്​ വെബ്​ പതിപ്പിനും ഡെസ്​ക്​ടോപ്പ്​ ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസർമാർ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിന്​ കമ്പനി പരിഹാരം കാണാൻ പോവുകയാണ്​. ഫോണിൽ ഇന്‍റർനെറ്റ്​ കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്​സ്​ആപ്പ്​ വെബ്​ പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. ​ആ പ്രതിസന്ധി പരിഹരിക്കാനായി അവർ കൊണ്ടുവരുന്നത്​ മൾട്ടി-ഡിവൈസ്​ സപ്പോർട്ടാണ്​.

ഫോണിൽ ഇന്‍റർനെറ്റ്​ ഓഫായിരിക്കു​േമ്പാഴും കംപ്യൂട്ടറിൽ വാട്​സ്​ആപ്പിന്‍റെ വെബ്​ വേർഷൻ ഉപയോഗിക്കാൻ അനുവധിക്കുന്ന ഫീച്ചർ, പരീക്ഷണ ഘട്ടമെന്ന നിലയിൽ ബീറ്റ ടെസ്റ്റിങ്​ പ്രോഗ്രാം വഴി നൽകിത്തുടങ്ങും​. ആൻഡ്രോയ്​ഡ്​, ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ വാട്​സ്​ആപ്പ്​ ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക്​ വൈകാതെ അപ്​ഡേറ്റിലൂടെ അത്​ നൽകും.

വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്​ഡേറ്റുകളും നൽകുന്ന WABetaInfo -യുടെ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം പുറത്തുവിട്ടത്​. ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക്​ നാല്​ ഡെസ്​ക്​ടോപ്പ്​ ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്​സ്​ആപ്പ്​ പ്രവർത്തിപ്പിക്കാം​.

എന്നാൽ, അത്തരത്തിൽ മറ്റൊരാളുമായി ചാറ്റ്​ ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്​സ്​ആപ്പ്​ അപ്​ഡേറ്റ്​ ചെയ്യേണ്ടതായി വരും. നിലവിൽ ലക്ഷക്കണക്കിന്​ വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക്​ മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക്​ പുതിയ വെബ്​ സവിശേഷതകൾ അടക്കമുള്ള അപ്​ഡേറ്റ്​ എത്തിയേക്കും. വാട്​സ്​ആപ്പ്​ ബിസിനസ്​ ആപ്പിനും സമാന ഫീച്ചർ നൽകും.

Back to top button
Porno Gratuit Porno Français Adulte XXX Brazzers Porn College Girls Film érotique Hard Porn Inceste Famille Porno Japonais Asiatique Jeunes Filles Porno Latin Brown Femmes Porn Mobile Porn Russe Porn Stars Porno Arabe Turc Porno caché Porno de qualité HD Porno Gratuit Porno Mature de Milf Porno Noir Regarder Porn Relations Lesbiennes Secrétaire de Bureau Porn Sexe en Groupe Sexe Gay Sexe Oral Vidéo Amateur Vidéo Anal
Click to listen highlighted text!