SERIAL NEWS

അതോടു കൂടി ഞങ്ങൾ ഒന്നിച്ചു ജീവിക്കേണ്ടവരാണ്ന്നു മനസിലാക്കി ചന്ദ്ര ലക്ഷ്മൺ!!

മിനി സ്‌ക്രീൻ രംഗത്തു നിരവധി ആരാധകരുള്ള നടനും നടിയുമാണ് ചന്ദ്ര ലക്ഷ്മണും, ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിലൂടെ ആണ് താരങ്ങൾ വിവാഹിതരായത്. വിവാഹ ശേഷവും ഇരുവരും ഒന്നിച്ചു അഭിനയ രംഗത്തു സജീവമാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ യു ടുബ് ചാനലിലൂടെ വിശേഷങ്ങളും വീയോകളും പങ്കു വെക്കാറുണ്ട്, തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു പരമ്പയാണ് സ്വന്തം സുജാത എന്നും താരങ്ങൾ പറയുന്നു. സ്വന്തം സുജാത യെന്ന സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ സന്തോഷ വേളയിലാണ് താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ പറയുന്നത്.


നേരത്തെ ഉള്ള സീരിയലിൽ തങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിരുന്നില്ല, ടോഷിന്റെ പേരെ പറഞ്ഞിട്ടും ആളെ മനസിലായില, മുളമൂട്ടിലെ അടിമയായി കായംകുളം കൊച്ചുണിയായി അഭിനയിച്ചപ്പോളാണ് ആളെ മനസിലായതു. പ്രേക്ഷകർ മെസ്സേജുകൾ ആയികുമായിരുന്നു രണ്ടുപേരും ഒന്നാകണം എന്ന് അങ്ങനെയാണ് ഈ ഐഡിയ മനസിലേക്കു കയറിയത് താരങ്ങൾ പറയുന്നു.


വിവാഹ൦ അതിന്റെ സമയത്തു നടക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. നാലൊരു സുഹൃത്തിനൊപ്പം താമസിക്കുന്ന ഒരു പ്രതീതിയാണ് ടോഷിനൊപ്പം ജീവിക്കുമ്പോൾ ചന്ദ്രാ പറയുന്നു. ടോഷ് തന്നെ വിളിക്കുന്നത് ചന്ദു എന്നാണ്. ഞങ്ങളെ ഒന്നിച്ചു സുജാതയിൽ പാടാൻ വിളിച്ചപ്പോൾ അന്ന് മനസിലായി ഞങ്ങൾ ഒന്നിച്ചു ജീവിക്കേണ്ടവർ തന്നെയാണ് എന്ന് ചന്ദ്ര പറയുന്നു.

Back to top button