Malayalam Article

ന്യൂ ജനറേഷൻ പെണ്കുട്ടികൾ ഒരു കാലിൽ ചരട്കെട്ടുന്നതിന്റെ രഹസ്യം എന്താണ്?

ചരടിന്റെ പിന്നിലെ രഹസ്യം

ന്യൂ ജനറേഷൻ പെണ്കുട്ടികള് ഏറെ ഇഷ്ട്ടപെടുന്നത് ഒന്നാണ് ട്രെൻഡിങ് മോഡൽ  .വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും.

girl knot

പുതിയ തലമുറയിലെ പെണ്കുട്ടികളുടെ കാലിൽ പാദസരം അണിയുന്നതിന് പകരം ഒരു കറുപ്പ് ചരട് അണിയുന്നത് സർവ സാധാരണമായ ഒരു കാഴ്ച ആയി മാറി കഴിഞ്ഞിരിക്കുകയാണ് കേരളത്തിൽ.

പെൺകുട്ടികള്‌ പ്രത്യേകിച്ച്‌ വിവാഹിതരാകുവാന്‌ പോകുന്നവർ കാലിൽ കറുത്ത ചരട്‌ കെട്ടുന്നത്‌ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്‌. കുട്ടികൾക്കിടയിലും ഇപ്പോൾ ഈ പ്രവണത കുറവല്ല. എന്നാൽ എന്താണിതിനു പിന്നിലെ രഹസ്യമെന്ന്‌ ഇതു വരെ ആർക്കും പിടി കിട്ടിയിട്ടില്ല. അത്‌ ചുമ്മാ സ്റ്റെയിലിന്‌ വേണ്ടി കെട്ടുന്നവരാണ്‌ കൂടുതൽ. എന്നാൽ, ഇതിന്റെ പിന്നിൽ ഒരു വിശ്വാസമുണ്ട്‌.

അതിന്റെ രഹസ്യം ഇതാണ്. ശരീരത്തിലെയും നാം നില്ക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനര്ജിയെ ഒഴിവാക്കുവാന് കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള് തെളിയിക്കുന്നത്.

knot
knot

ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.

പണ്ടു കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീര്ഘകാലം സൗന്ദര്യം നിലനില്ക്കുവാനും സ്ത്രീകള് കറുത്ത ചരട് കെട്ടണമെന്ന് വിശ്വസിച്ചിരുന്നു. കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.

ജ്യോതിഷശാസ്ത്രം അനുസരിച്ച്‌ ചൊവ്വാഴ്ച ദിവസം കാലിൻറെ വലത്‌ കാലിൽ കറുത്ത ചരട്‌ ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക്‌ പിന്നീട്‌ ജീവിതത്തിൽ ഒരിക്കലും പെസക്ക്‌ പഞ്ഞമുണ്ടാകില്ലയെന്ന്‌ മാത്രമല്ല നിങ്ങൾക്ക്‌ പണ സംബന്ധിയായ എന്ത്‌ പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ്‌ പറയുന്നത്‌.

new knot
new knot

വിശ്വാസങ്ങൾ ഏറെയുണ്ടെങ്കിലും ഇവ കാലുകളുടെ ആകർഷണീയത വർദ്ധിപ്പിക്കുമെന്നും തെളിഞ്ഞു കഴിഞ്ഞു.

Back to top button