തന്റെ ഒപ്പം അഭിനയിച്ച നടിമാരോട് ദേഷ്യം തോന്നിയിട്ടുണ്ട് ഷൈൻ!!

മലയാള സിനിമയിൽ സഹ സംവിധായകനായി വന്നു നടനായി തീർന്ന താരം ആണ് ഷൈൻ ടോം ചാക്കോ.’ഗദ്ദാമ’ എന്ന സിനിമയിലിലൂടെ ആണ് താരം അഭിനയ രംഗത്തു എത്തിയത്പിന്നീട് നിരവധി സിനിമകളിൽ ചെറു തും വലുതുമായ വേഷങ്ങളിൽ മിന്നുന്ന പ്രകടനം നടത്തിയിരുന്നു നടൻ. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാരിയങ്ങള് ആണ് കൂടുതൽ ശ്രെധ ആകുന്നുത്. തന്റെ സിനിമകളിൽ അഭിനയിച്ച മിക്ക നടികളോടും തനിക്കു ദേഷ്യം തോന്നിയിട്ടുണ്ട് തുറന്നു പറഞ്ഞു ഷൈൻ.
താൻ അഭനയിച്ച സിനിമകളിലിൽ തനിക്കു കംഫോർട്ട് തോന്നിയ നായിക ഏതആണ് എന്ന ചോദ്യത്തിന് ആണ് താരം മറുപടി പറഞ്ഞത് താരത്തിന്റെ വാക്കുകൾ.. അഹാന, ഐശ്വര്യ ലക്ഷ്മി, രജീഷ വിജയൻ എന്നി നടിമാരുടെ കൂടെ താൻ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇവരിൽ കംഫര്ട് ആയിട്ട് ആരെയും തോന്നിയിട്ടില്ല , ചില സമയത്തു എനിക്ക് ദേഷ്യവും, പിണക്കവും ഒക്ക് തോന്നാറുണ്ട് എന്നാൽ ക്ലാസ്സിൽ ശ്രെദ്ധിക്കാതിരിക്കുമ്പോൾ ദേഷ്യം തോന്നു൦, ഞാൻ ക്ലാസ് എന്ന് ഉദേശിച്ചത് ആക്ടിങ് ആണ്.
ആക്റ്റിംഗിൽ അവർ ശ്രെദ്ധിക്കാതിരിക്കുമ്പോൾ എനിക്ക് ഒരുപാടു അവരോടു ദേഷ്യം വരാറുണ്ട് . അത് പ്രായത്തിന്റെ കൂടെ ഒരു പ്രോബ്ലം ആണ് , നമ്മൾ കുറച്ചു കൂടി പ്രായം കൂടുതൽ ഉള്ള ആൾക്കാർ ആയത്കൊണ്ടായിരിക്കും ഇങ്ങനെ ദേഷ്യം ഉണ്ടാകുന്നത് എന്ന് നടൻ പറയുന്നു.