National NewsUncategorized

യൂ .പി യിൽ പൊട്ടി യോഗി

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ തോൽവി

ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സ്വന്തം അവകാശങ്ങൾ പോലും അതായത് മൗലികഅവകാശങ്ങൾ ആയിട്ടുള്ള സംസാരിക്കാൻ ഉള്ള അവകാശം അല്ലെങ്കിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. മോഡി, അമിത്ഷാ, യോഗി ആദിത്യനാഥ്‌, അജയ്‌മോഹൻ ബിഷ്ടിനെ പോലെയുള്ള ഇന്ത്യയെ കുട്ടിച്ചോറാക്കാൻ നടക്കുന്ന കാവിപ്പാടകളെ ജനങ്ങൾ തിരിച്ചരിക്കുകയും ഇന്ത്യയിൽ നിന്നുതന്നെ അവരെ തുരത്തിഓടിക്കുന്ന ഒരു കാലം വിദൂരമല്ല, എന്ന് പലതവണ നമ്മൾ മനസിലാക്കിയിരിക്കുന്നു.
പക്ഷെ,എന്തൊക്കെ സംഭവിച്ചാലും ബിജെപിയെയും കാവി പാടകളെയും ഒന്നും ചെയ്യാൻ കഴിയില്ലെന്നുള്ള ഡാഷ്ട്യം അല്ലെങ്കിൽ അഹംഭാവം, വേണ്ടിവന്നാൽ ഞങ്ങൾ അമേരിക്ക പോലും ഭരിക്കുമെന്ന, മുട്ടൻ തള്ളലുകൾ, എല്ലാത്തിനും ഒടുവിൽ വൻ തിരിച്ചടികളാണ്, കാവിപ്പാടകളെ, നിങ്ങളെ, കാത്തിരിക്കുന്നത്
യു പി യിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അതിന് ഉത്തമഉദാഹരണങ്ങൾ ആണ്. യു പി യിൽ, യോഗിക്ക് വൻ തിരിച്ചടികൾ കിട്ടിതുടങ്ങിയിരിക്കുന്നു. അവിടുത്തെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ അതി ദയനീയമായ തിരിച്ചടികളാണ് ബി ജെ പി യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ തിരിച്ചടികൾ കിട്ടിയ പ്രദേശങ്ങൾ ഏതൊക്കെ ആണന്നുള്ളതാണ് ഏറ്റവും വലിയ വേദനാജനകം.
കാശി, മധുര,പിന്നെ, മോഡിയുടെ സ്വന്തം വാരാണാസി, പിന്നെ അയ്യോധ്യയും. രാമജന്മഭൂമി, രാമരാജ്യം, രാമക്ഷേത്രം, ഇതിനൊക്കെയും തറക്കല്ലിട്ടു, പിരിവും തുടങ്ങിയപ്പോഴേ ജനങ്ങൾ ഒറ്റകെട്ടായി നിന്നുകൊണ്ട് , അതും ബിജെപിയുടെ വോട്ടുബാങ്ക് ആയിരുന്ന ഗ്രാമീണ ജനത, ഇങനെ ചെയ്യുമെന്ന് യോഗിയു മോദിയോ സ്വാപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല .
കേരളത്തിലും , തമിഴ്നാട്ടിലും ഒകെ പണ്ടേകണ്ഠം വഴി ഓടിയ ചരിത്രമാണ് . ചുരുക്കി പറഞ്ഞ ഇനി ബിജെപിക് നിലനിൽപ്പില്ല എന്ന് തന്നെ വേണം പറയാൻ . വാരണാസിയിൽ മൊത്തം ഏഴു സീറ്റുകളാണ് ബിജെപിക് നേടാനായത് . ഗ്രാമീണ മേഖലയിൽ ഇതാണ് ബിജെപിയുടെ അവസ്ഥ എങ്കിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക് അമ്പേ പരാജയമായിരിക്കും എന്നുതന്നെ വേണം പറയാൻ. എന്തായാലും യോഗിയുടെ അടിപതറി തുടങ്ങിയിരിക്കുന്നു .. ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. .

Back to top button