യൂട്യൂബേഴ്സിന് എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി ഗൂഗിൾ

യൗറ്റുബെർസിന് എട്ടിന്റെ പണിയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ, ഇനി മുതൽ monitized ആയിട്ടുള യൂട്യൂബർസിന് പുറത്തുള്ള എല്ലാ content creatorsum ഇനി മുതൽ tax അടക്കേണം എന്നുള്ളതാണ് പുതിയ അപ്ഡേഷന് . നമ്മുക് എല്ലാം അറിയാം യൗറ്റുബെർമാര് തഴച്ചു വളർന്ന ഒരു സമയം ആരുന്നു കോവിഡ് സമയത്തെ ലോക്ക് ഡൌൺ സമയം .വീട്ടിൽ ഇരുന്നു ബോർ അടിച് യൗറ്റുബെർ ആയവരാണ് ഒരു 90 .percentage ആളുകളും . മുമ്പേ തന്നെ യൂട്യൂബ് ചാനൽ ഉള്ളവർക്ക് കൂടുതൽ വിഡിയോകൾ തയ്യാറാക്കാൻ സമയം കിട്ടിയതോടെ വളർച്ച തകൃതിയായി .അമേരിക്കയ്ക്ക് പുറത്തെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നും യുഎസ് tax അധികം താമസമില്ലാതെ ഗൂഗിൾ പിക്കും. ജൂൺ മുതലാണ് ഈ നികുതി പിരിക്കാൻ ആരംഭിക്കുക. ഇതിന് മുന്നോടിയായി കണ്ടന്റ് ക്രിയേറ്റർമാർക്ക് ഗൂഗിൾ അയച്ച ഇമെയിലിൽ ‘tax കുറയ്ക്കുന്നതിനുള്ള ശരിയായ തുക നിർണ്ണയിക്കാൻ’ ഓരോരുത്തരുടെയും നികുതി വിവരങ്ങൾ ആഡ്സെൻസിൽരി entre ചെയ്യാൻ ആവിശ്യപെട്ടിട്ടുണ്ട് . അമേരിക്കയ്ക്ക് പുറത്തുള്ള ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്കും ഈ നിർദേശം ബാധകമാണ്.ഒരു നികുതിയിളവുകളും ബാധകമല്ലെങ്കിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള പരസ്യ വരുമാനം, യൂട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ, ചാനൽ മെമ്പർഷിപ്പ് എന്നിവയിൽ നിന്നുള്ള ക്രിയേറ്റർമാരുടെ യൂട്യൂബ് വരുമാനത്തിന്റെ ഒരു part taxayittu ഗൂഗിൾ എടുക്കും എന്ന് ,” ഗൂഗിൾ വ്യക്തമാക്കി.
ശരിയായ ടാക്സ് ഫോം സമർപ്പിച്ചാൽ (ആഡ്സെൻസിൽ ഓൺലൈൻ ആയി സമർപ്പിക്കാൻ) ആഡ്സെൻസിലെ പേയ്മെന്റ് സെക്ഷനിൽ നിങ്ങളുടെ ചാനലിന്റെ വരുമാനത്തിൽ നിന്നും എത്ര ശതമാനമാണ് നികുതിയായി പിടിക്കുക എന്ന് വ്യക്തമാവും. ഏകദേശം 15 ശതമാനം വരെയാണ് നികുതി. നിങ്ങളുടെ കണ്ടന്റിന്റെ അമേരിക്കയിൽ നിന്നുള്ള വ്യൂ അനുസരിച്ച് ഇതിൽമാറ്റമുണ്ടാകും. അതായത് ഒരു മാസം 200 ഡോളറിന്റെ വരുമാനം അമേരിക്കൻ കാണികളുടെ വ്യൂസ് വഴി നിങ്ങളുടെ ചാനലിന് ലഭിച്ചാൽ 30 ഡോളർ വരെ നികുതിയിനത്തിൽ കുറയും.അതെ സമയം ശരിയായ ടാക്സ് ഫോം മെയ് മാസം 31-ന് മുൻപായി സമർപ്പിച്ചില്ല എങ്കിൽ വരുമാനത്തിന്റെ 24 ശതമാനം വരെ നികുതിയായി കുറയ്ക്കുംഎന്ന് youtube creator indaiyil അപ്ഡേറ്റ് ചെയ്തിട്ടുണ്ട് . ഇത് പക്ഷെ അമേരിക്കൻ കാണികളുടെ വ്യൂസ് മാത്രമല്ല നിങ്ങളുടെ ചാനലിന്റെ ലോകം മുഴുവനുമുള്ള വ്യൂസിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് കുറയ്ക്കുക. ഏതായാലും എന്നി മനസമാധാനത്തോടെ യൂട്യൂബിൽ ഒരു വീഡിയോ ചെയ്യണം എങ്കിൽ അമേരിക്കയിൽ പോകണ്ട അവസ്ഥയായി…..