Author: admin

  • എന്റെ വിവാഹം അട്ടർഫ്‌ളോപ്പ്; യാതൊരു കുറ്റബോധവുമില്ല; അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി; നോറ

    എന്റെ വിവാഹം അട്ടർഫ്‌ളോപ്പ്; യാതൊരു കുറ്റബോധവുമില്ല; അനുഭവിച്ച കുറേ കാര്യങ്ങള്‍ വിധി; നോറ

    ബിഗ് ബോസ് മലയാളം വീട്ടിലേക്ക് കഴിഞ്ഞ ദിവസമായിരുന്നു നോറയുടെ ഉപ്പയും ഉമ്മയും എത്തിയത്. തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ പ്രശ്നമെല്ലാം തീർത്തുകൊണ്ടാണ് ഉപ്പയും ഉമ്മയും ബിഗ് ബോസിലേക്ക് എത്തിയത്. താന്‍ പറഞ്ഞത് പോലെ ഐഎഎസ് പഠനത്തിന് പോകാതിരുന്നതാണ് തനിക്ക് മകളോട് ഉണ്ടായിരുന്ന പ്രശ്നമെന്നാണ് നോറയുടെ ഉപ്പ പറഞ്ഞത്. മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. എന്നാല്‍ നോറ ഇവരുടെ വരവിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍…

  • സാന്ത്വനം 2 വില്‍ പഴയ താരങ്ങള്‍ ആരുമില്ല…രാജീവും ഉണ്ടാകില്ല!!

    സാന്ത്വനം 2 വില്‍ പഴയ താരങ്ങള്‍ ആരുമില്ല…രാജീവും ഉണ്ടാകില്ല!!

    മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള ജനപ്രിയ പരമ്പരയായിരുന്നു സാന്ത്വനം. വലിയ താരനിര അണിനിരന്ന പരമ്പര പെട്ടെന്ന് അവസാനിപ്പിച്ചത് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. നടി ചിപ്പി, ഗോപിക അനില്‍, രക്ഷാ രാജ്, സജിന്‍, രാജീവ് എന്നിവരാണ് പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം സാന്ത്വനം 2 ഒരുങ്ങുന്നതായി അപ്‌ഡേറ്റുകളെത്തിയിരുന്നു. ആരാധകലോകം വന്‍ പ്രതീക്ഷയോടെയാണ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. പഴയ താരങ്ങള്‍ എല്ലാം ഒന്നിച്ചെത്തുന്ന സാന്ത്വനം കുടുംബം തന്നെയാകും രണ്ടാംഭാഗത്തിലെന്നാണ് ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക് അല്പം നിരാശ സമ്മാനിക്കുന്ന അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്.…