Tag: roni david

  • മമ്മൂക്കക്ക് പലരും ഡയലോഗ് പറഞ്ഞു കൊടുക്കും അത് വെറും ശുദ്ധമണ്ടത്തരമാണ്, റോണി ഡേവിഡ് 

    മമ്മൂക്കക്ക് പലരും ഡയലോഗ് പറഞ്ഞു കൊടുക്കും അത് വെറും ശുദ്ധമണ്ടത്തരമാണ്, റോണി ഡേവിഡ് 

    ഇപ്പോൾ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ മാസായി നിൽക്കുന്ന ഒരു നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ കാതൽ ദി കോർ വമ്പൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇതിന് മുൻപ് നടൻ അഭിനയിച്ച കണ്ണൂർ സ്ക്വാർഡും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു, ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച നടനും തിരക്കഥ കൃത്തുമായ റോണി ഡേവിഡ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മലയാള സിനിമയിൽ ഒട്ടനവധി പുതുമുഖ സംവിധായകരെ രംഗപ്രവേശം ചെയ്യിപ്പിച്ച ആളാണ്…