Author: Suji

  • മമ്മൂക്കക്ക് പലരും ഡയലോഗ് പറഞ്ഞു കൊടുക്കും അത് വെറും ശുദ്ധമണ്ടത്തരമാണ്, റോണി ഡേവിഡ് 

    മമ്മൂക്കക്ക് പലരും ഡയലോഗ് പറഞ്ഞു കൊടുക്കും അത് വെറും ശുദ്ധമണ്ടത്തരമാണ്, റോണി ഡേവിഡ് 

    ഇപ്പോൾ മലയാളത്തിൽ ഹിറ്റ് ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ മാസായി നിൽക്കുന്ന ഒരു നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ കാതൽ ദി കോർ വമ്പൻ പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇതിന് മുൻപ് നടൻ അഭിനയിച്ച കണ്ണൂർ സ്ക്വാർഡും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു, ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച നടനും തിരക്കഥ കൃത്തുമായ റോണി ഡേവിഡ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മലയാള സിനിമയിൽ ഒട്ടനവധി പുതുമുഖ സംവിധായകരെ രംഗപ്രവേശം ചെയ്യിപ്പിച്ച ആളാണ്…

  • ചെറുപ്പകാലത്തു മുതൽ  തനിച്ചായിരുന്നു , ആരു൦ സഹായിച്ചിട്ടില്ല! ആരുടെയും മുന്നിൽ കൈ നീട്ടിയിട്ടില്ല, നടി സുബ്ബലക്ഷ്മിയുടെ ജീവിതരീതി ഇങ്ങനെ  

    ചെറുപ്പകാലത്തു മുതൽ  തനിച്ചായിരുന്നു , ആരു൦ സഹായിച്ചിട്ടില്ല! ആരുടെയും മുന്നിൽ കൈ നീട്ടിയിട്ടില്ല, നടി സുബ്ബലക്ഷ്മിയുടെ ജീവിതരീതി ഇങ്ങനെ  

    മലയാളിപ്രേക്ഷകരുടെ ഒരു പല്ലില്ലാത്ത മുത്തശ്ശി താരമായിരുന്നു സുബ്ബലക്ഷ്മി, ‘നന്ദനം’ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ കടന്നു വരവ്. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നിരവധി വേഷങ്ങൾ ചെയ്യ്തിരുന്നു ഈ മുത്തശ്ശി താരം. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും ചില വേഷങ്ങൾ ചെയ്യ്തിരുന്നു, വിജയ് അഭിനയിച്ച ‘ബീസ് റ്റ്’  ആയിരുന്നു സുബ്ബലക്ഷ്മിയുടെ അവസാന ചിത്രം. എണ്പതു കാലഘട്ടത്തിൽ ഈ നടി ഒറ്റക്കായിരുന്നു തന്റെ  ജീവിതം നയിച്ചിരുന്നത് അങ്ങനെ ജീവിക്കാൻ ആണ് ഒരുതരത്തിൽ താരം ആഗ്രഹിച്ചിരുന്നതും. താരം തന്നെ ആ…