Author: Anu B

 • ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഡോ. റോബിന്‍ രാധാകൃഷ്ണന്‍!!!

  ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഡോ. റോബിന്‍ രാധാകൃഷ്ണന്‍!!!

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമാറിയയാളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞു ഇപ്പോഴും ലൈംലൈറ്റില്‍ നില്‍ക്കുന്ന താരമാണ് റോബിന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് വൈറലാകുന്നത്. യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചിരിക്കുകയാണ് റോബിന്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറായിട്ടാണ് റോബിന് യുഎഇയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് റോബിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. 10 വര്‍ഷത്തെ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വീസ. നേരത്തെ മലയാളം ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍…

 • ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്!!! മുഖ്യപ്രതി പിടിയില്‍

  ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്!!! മുഖ്യപ്രതി പിടിയില്‍

  കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടന്നതും കുഞ്ഞിനെ സുരക്ഷിതമായി കിട്ടിയതും. ഏറെ ദുരൂഹതകള്‍ക്കൊടുവില്‍ കേസില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. പ്രതികളെ പിടികൂടിയിരിക്കുകയാണ് പോലീസ്. മാത്രമല്ല ദുരൂഹതകളും ഒഴിഞ്ഞിരിക്കുകയാണ്. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പ്രതികളെ തമിഴ്നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം കൊണ്ടാണെന്ന് മുഖ്യപ്രതി പത്മകുമാര്‍ മൊഴി നല്‍കി. മകളുടെ നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ…

 • എന്റെ അമ്മമ്മ, എന്റെ സുബ്ബു!!! മുത്തശ്ശിയെ കുറിച്ച് വികാരഭരിതയായി സൗഭാഗ്യ

  എന്റെ അമ്മമ്മ, എന്റെ സുബ്ബു!!! മുത്തശ്ശിയെ കുറിച്ച് വികാരഭരിതയായി സൗഭാഗ്യ

  മലയാള സിനിമയുടെ പ്രിയ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്മി ഓര്‍മ്മയായിരിക്കുകയാണ്. സുബ്ബലക്ഷ്മിയുടെ നാല് തലമുറയും താരങ്ങളാണ്. മകള്‍ താരാ കല്ല്യാണും കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷും സൗഭാഗ്യയുടെ കുഞ്ഞ് സുദര്‍ശനയും ഏറെ ആരാധകരുള്ളവരാണ്. മുത്തശ്ശിയെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. 30 വര്‍ഷമായി തനിക്ക് ബലമായി നിന്ന മുത്തശ്ശിയെ നഷ്ടമായെന്ന് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള അവസാന ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. ‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എനിക്ക് ബലമായും സ്നേഹമായും കൂടെ ഉണ്ടായിരുന്ന…

 • ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഒടിടിയിലേക്ക്!!

  ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഒടിടിയിലേക്ക്!!

  അടുത്തിടെ കോളിവുഡിനെ ഇളക്കിമറിച്ച ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. എസ് ജെ സൂര്യയെയും രാഘവ ലോറന്‍സിനെയും പ്രധാന കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജൊരുക്കിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലക്ഷന്‍ നേടിയ ചിത്രമാണ്. 70 കോടിയോളം രൂപയാണ് ആഗോളതലതലത്തില്‍ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ബോക്‌സോഫീസില്‍ വന്‍ ചലനമുണ്ടാക്കിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് സിനിമയുടെ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് ടീം. നെറ്റ്ഫ്‌ലിക്‌സിലാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എത്തുന്നത്.…

 • ഞാന്‍ കാണാന്‍ വരില്ല അമ്മേ, ഈ ഭൂമിയില്‍ എവിടെയോ ഉണ്ട് എന്ന് ഞാന്‍ വിശ്വസിച്ചോളാം!!

  ഞാന്‍ കാണാന്‍ വരില്ല അമ്മേ, ഈ ഭൂമിയില്‍ എവിടെയോ ഉണ്ട് എന്ന് ഞാന്‍ വിശ്വസിച്ചോളാം!!

  മലയാള സിനിമയുടെ പ്രിയ മുത്തശ്ശി സുബ്ബലക്ഷ്മി അമ്മ കഴിഞ്ഞ വിട പറഞ്ഞിരിക്കുകയാണ്. 87ാം വയസ്സിലാണ് നടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മി മുത്തശ്ശി യാത്രയായത്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം നന്ദനത്തിലൂടെയാണ് സുബ്ബലക്ഷ്മി സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് വന്ന കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങിയ ചിത്രങ്ങളെല്ലാം മുത്തശ്ശിയെ ആരാധക ഹൃദയത്തില്‍ ഉറപ്പിച്ചു. നിരവധി താരങ്ങളാണ് പ്രിയ മുത്തശ്ശിയെ ഓര്‍മ്മിക്കുന്നത്. ഛായാഗ്രഹകന്‍ പ്രേംജി കുറിച്ച…